Tag: Vijay

കരൂർ ദുരന്തം: വിജയ്‌യെ പ്രതിചേർത്തേക്കും

ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി; നിർമാതാക്കളുടെ...

നിർമാതാക്കളോട് ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ ആണ് സുപ്രീംകോടതി നിർദേശിച്ചിരിക്കു...

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുത്തു

പനയൂരിലെ വീട്ടിൽ നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്

ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ; ചിത്രം പൊങ്കലിന് എത്തില്ല

സെൻസർ ബോർഡിന്റെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി

ജനനായകന് പ്രദര്‍ശനാനുമതി; വിജയ് ചിത്രം ഉടൻ തിയേറ്ററുകള...

യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം

വിജയ് ചിത്രം ‘ജനനായകന്റെ’ റിലീസ് തീയതി മാറ്റി

സിനിമയുടെ റിലീസ് മാറ്റിവെച്ചെന്ന് നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചു

മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ ടിവികെയിൽ; വിജയ്‌യിൽ...

1977 മുതൽ എഐഎഡിഎംകെ എംഎൽഎയാണ് കെ എ സെങ്കോട്ടയ്യൻ.

ടിവികെ അധ്യക്ഷൻ‌ വിജയ് കാഞ്ചീപുരത്തെ പൊതുവേദിയിൽ; ഡിഎംക...

കർഷകരെയും ജെൻസി വോട്ടർമാരെയും ഒപ്പം നിർത്താനുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്.

വിജയ്‌യുടെ സേലം പൊതുയോഗത്തിന് അനുമതിയില്ല: അപേക്ഷ നിരസി...

മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനുകൂലമായ തീരുമാനമെടുക്കാമെന്ന് പോലീസ് ടി.വി...

വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ഡിസംബറില്‍ പൊ...

ഡിസംബർ ആദ്യ വാരം തന്നെ പൊതുയോഗങ്ങൾ സംഘടിപ്പിക്കാനാണ് ടിവികെയുടെ നീക്കം

കരൂർ അപകടം; മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്...

37 കുടുംബങ്ങളാണ് മഹാബലിപുരത്ത് എത്തിയത്

പ്രചരണത്തിന് ഹെലികോപ്റ്റർ വാങ്ങാൻ വിജയ്

ബെംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്നു നാലു ഹെലികോപ്റ്ററുകളാവും വാങ്ങുന്നത്

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് ...

ബന്ധുക്കൾക്ക് ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തും

അപകടം നടന്ന കരൂര്‍ സന്ദര്‍ശിക്കാനൊരുങ്ങി വിജയ്

പാർട്ടി പ്രവർത്തങ്ങൾക്ക് 20 അംഗ സംഘത്തെയാണ് വിജയ് നിയോ​ഗിച്ചിരിക്കുന്നത്.

നടക്കാൻ പാടില്ലാത്തത് നടന്നു; കരൂർ ദുരന്തത്തിനുശേഷം പ്ര...

ജനങ്ങള്‍ റാലിയില്‍ എത്തിയത് എന്നോടുള്ള സന്തോഷം കൊണ്ടാണെന്നും വിജയ്