അന്തരിച്ചു: സൗദാമിനി സി (76)

കഴക്കൂട്ടം: ആറ്റിൻകുഴി കൊച്ചുവീട്ടിൽ സൗദാമിനി സി (റിട്ട. റിസർച്ച് അസിസ്റ്റന്റ്, ആയുർവേദ സെന്റർ പൂജപ്പുര) അന്തരിച്ചു. വയസ്സ് 76.
ഭർത്താവ്: എം. രാജേന്ദ്രൻ (ആർ എച്ച് ലാബ് ടെക്നീഷ്യൻ)
മക്കൾ: ലേഖ എസ്. ആർ, ശോഭ എസ്. ആർ.
മരുമകൾ: സജികുമാർ, പരേതനായ ദിലീപ് രവി.
സംസ്കാരം ഇന്ന് (ഞായറാഴ്ച) രാവിലെ കഴക്കൂട്ടം ശാന്തിതീരത്ത് നടന്നു.
മരണാനന്തര ചടങ്ങുകൾ 16/10/2025 വ്യാഴാഴ്ച രാവിലെ 8:30 ന് സ്വവസതിയിൽ.
What's Your Reaction?






