യുഎഇയില്‍ മലയാളി യുവാവ് കുത്തേറ്റുമരിച്ചു 

സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽ നിന്ന് കുത്തേൽക്കുകയായിരുന്നു

Apr 18, 2026 - 17:10
Apr 18, 2026 - 17:10
 0
യുഎഇയില്‍ മലയാളി യുവാവ് കുത്തേറ്റുമരിച്ചു 

ദുബായ്: ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിൽ ജസിൽ (32) ആണ് മരിച്ചത്. ജസീൽ താമസിക്കുന്ന മുറിയിലെ മറ്റു സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽ നിന്ന് കുത്തേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദുബായിലെ അൽ റാഷിദിയ ആശുപത്രിയിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow