അന്തരിച്ചു: ബി. കൊച്ചു പാർവ്വതി (97)
മരണാനന്തര ചടങ്ങുകൾ 4/1/2026 ഞായറാഴ്ച്ച രാവിലെ 8:30 ന് സ്വവസതിയിൽ
കഴക്കൂട്ടം: ആറ്റിൻകുഴി പോങ്ങനാട്ടുവീട്ടിൽ ബി. കൊച്ചു പാർവ്വതി 30/12/2025 ചൊവ്വാഴ്ച്ച അന്തരിച്ചു. വയസ്സ് 97.
ഭർത്താവ്: പരേതനായ ജി. വാമദേവൻ.
മക്കൾ: വിദ്യാധരൻ, ജയപ്രകാശ്, മോഹൻദാസ്, രാജഗോപാൽ, ഹേമന്ത്കുമാർ, ബാബുരാജീവ്, പരേതരായ ഐഷാ ദേവി, സുകേശിനി ദേവി, ഉഷ ദേവി.
സംസ്കാരം ബുധനാഴ്ച്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടന്നു.
മരണാനന്തര ചടങ്ങുകൾ 4/1/2026 ഞായറാഴ്ച്ച രാവിലെ 8:30 ന് സ്വവസതിയിൽ.
What's Your Reaction?

