സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ എണ്ണം 37 ആക്കാൻ ബിൽ പാസാക്കി; പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയുടെ അംഗീകാരം

Aug 3, 2026 - 17:14
Aug 3, 2026 - 17:14
 0
സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ എണ്ണം 37 ആക്കാൻ ബിൽ പാസാക്കി; പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയുടെ അംഗീകാരം

സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33ൽ നിന്ന് 37 ആയി വർധിപ്പിക്കുന്നതിനുള്ള ഭേദഗതി ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്. സുപ്രീംകോടതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് നിയമഭേദഗതിയെന്ന് സർക്കാർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow