കഴക്കൂട്ടം ആറ്റിൻകുഴി ഉണ്ണിമനയിൽ സി.എസ് അനിൽകുമാർ (56) അന്തരിച്ചു
മരണാനന്തര ചടങ്ങുകൾ 03/07/2025 (വ്യാഴാഴ്ച) രാവിലെ 8 മണിക്ക് സ്വവസതിയിൽ

കഴക്കൂട്ടം: ആറ്റിൻകുഴി, പള്ളിന്നട പി.വി.ആർ.എ-35, ഉണ്ണിമനയിൽ സി.എസ് അനിൽകുമാർ (ജോത്സ്യൻ, 56) ഇന്നലെ (26/06/2025) രാത്രി 9:30 ന് നിര്യാതനായി.
സംസ്കാരം ഇന്ന് കഴക്കൂട്ടം ശാന്തിതീരം പൊതുശ്മശാനത്തിൽ രാവിലെ 11 മണിക്ക് നടന്നു.
ഭാര്യ: ദീപ എ.വി.
മക്കൾ: ജ്യോതിഷ് എ.
മരണാനന്തര ചടങ്ങുകൾ 03/07/2025 (വ്യാഴാഴ്ച) രാവിലെ 8 മണിക്ക് സ്വവസതിയിൽ.
What's Your Reaction?






