കഴക്കൂട്ടം-സാജി ആശുപത്രി പണ്ടാരവിളാകം വീട്ടിൽ സുധാകരൻ (78) അന്തരിച്ചു

പതിറ്റാണ്ടുകളായി പ്രദേശത്ത് ചായക്കട നടത്തി വരികയായിരുന്ന സുധാകരൻ, നാട്ടുകാർക്കിടയിൽ ചായക്കട മണിയൻ എന്ന പേരിൽ ഹൃദ്യനും ജനകീയനുമായിരുന്നു

Jun 11, 2025 - 20:10
 0  38
കഴക്കൂട്ടം-സാജി ആശുപത്രി പണ്ടാരവിളാകം വീട്ടിൽ സുധാകരൻ (78) അന്തരിച്ചു

കഴക്കൂട്ടം: സാജി ആശുപത്രിയ്ക്ക് സമീപം പി.വി.ആർ.എ-5, പണ്ടാരവിളാകം വീട്ടിൽ സുധാകരൻ (മണിയൻ, 78) വാർദ്ധക്യ സഹജമായ അസുഖം നിമിത്തം ഇന്ന് ഉച്ചയ്ക്ക് 12:50ന്  അന്തരിച്ചു.

സംസ്കാരം നാളെ കഴക്കൂട്ടം ശാന്തിതീരം പൊതുശ്മശാനത്തിൽ രാവിലെ 11 മണിക്ക് നടക്കും. പതിറ്റാണ്ടുകളായി പ്രദേശത്ത് ചായക്കട നടത്തി വരികയായിരുന്ന സുധാകരൻ, നാട്ടുകാർക്കിടയിൽ ചായക്കട മണിയൻ എന്ന പേരിൽ ഹൃദ്യനും ജനകീയനുമായിരുന്നു.

ഭാര്യ: ശ്യാമള ബി.
മക്കൾ: സിന്ധു എസ്, ഷിബു എസ്, സജീവ് എസ്.
മരുമക്കൾ: പരേതനായ അയ്യപ്പൻ, രാജി, അർച്ചന എസ്.എസ്

മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച (16/06/2025) രാവിലെ 7ന് സ്വവസതിയിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow