യുദ്ധം; യുഎഇയിൽ അതീവ ജാഗ്രതാ നിർദേശം

Mar 9, 2026 - 12:55
Mar 9, 2026 - 12:55
 0
യുദ്ധം; യുഎഇയിൽ അതീവ ജാഗ്രതാ നിർദേശം

ഇറാനിൽ നിന്നുള്ള മിസൈൽ ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് യുഎഇയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ശത്രു മിസൈലുകളെ വ്യോമ പ്രതിരോധ സേന ആകാശത്ത് വച്ച് വിജയകരമായി തകർക്കുന്നതിൻറെ ഭാഗമായാണ് വിവിധയിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎഇ പ്രസിഡൻറ് ഷെയ്ക്ക് മുഹമ്മദ്ദ് ബിൻ സായിദ് അൽ നഹ്യാൻ ട്രംപുമായി ഫോണിൽ ചർച്ച നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow