കഴക്കൂട്ടം-ടെക്നോപാർക്ക് ഫേസ്-1ന് സമീപം പെരുമ്പട വീട്ടിൽ കൃഷ്ണമ്മ. കെ നിര്യാതയായി
മരണാനന്തര ചടങ്ങുകൾ 19/06/2025 വ്യാഴാഴ്ച രാവിലെ 8:30 ന് സ്വവസതിയിൽ

കഴക്കൂട്ടം (ടെക്നോപാർക്ക് ഫേസ്-1): പെരുമ്പട വീട്, പി.വി.ആർ.എ-126, പറക്കോട് വാസുദേവന്റെ ഭാര്യ കൃഷ്ണമ്മ. കെ (70) വാർദ്ധക്യ സഹജമായ അസുഖം നിമിത്തം ഇന്ന് പുലർച്ചെ 5:30ന് അന്തരിച്ചു.
മരണാനന്തര ചടങ്ങുകൾ 19/06/2025 വ്യാഴാഴ്ച രാവിലെ 8:30 ന് സ്വവസതിയിൽ.
മക്കൾ: ശ്രീദേവി, ശ്രീജ, പത്മകുമാർ.
മരുമക്കൾ: ലതികകുമാരി.
What's Your Reaction?






