പിടവൂർ മൂലംക്കോട്ട് വീട്ടിൽ തോമസ് ഡി (73) നിര്യാതനായി

Mar 1, 2025 - 18:44
Mar 1, 2025 - 18:45
 0  15
പിടവൂർ മൂലംക്കോട്ട് വീട്ടിൽ തോമസ് ഡി (73) നിര്യാതനായി

കൊല്ലം: പിടവൂർ മൂലംക്കോട്ട് വീട്ടിൽ തോമസ് ഡി (73) ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 10:30ന് സ്വവസതിയിൽ നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച (03/03/25) വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം പിടവൂർ ശാലോം സെന്റ് മേരീസ് പള്ളിയിൽ വച്ച് ഉച്ചയ്‌ക്ക്‌ 12:30ന് നടക്കും.

ഭാര്യ: ലിസി തോമസ്.
മക്കൾ: ഫേബ തോമസ്, ശേബ തോമസ്.
മരുമക്കൾ: വിനിൽ ജോക്കിൻ, അഗ്നൽ ഫെബിൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow