കഴകൂട്ടം റെയിൽവേ സ്റ്റേഷൻ റോഡ്- ശാന്തി ഭവൻ നിവാസി സിൽവസ്റ്റർ ഡിസൂസ (76) നിര്യാതനായി
സംസ്കാരം വെള്ളിയാഴ്ച (21/03/2025) കഴകൂട്ടം സെന്റ് ജോസഫ് പള്ളിയിൽ രാവിലെ 10 മണിയ്ക്ക് നടക്കും.

കഴക്കൂട്ടം: റെയിൽവേ സ്റ്റേഷൻ റോഡ്, ആർ.വി.ആർ.എ-34, ശാന്തി ഭവനിൽ വിജയ സിൽവസ്റ്റർ (റിട്ട. മാനേജർ എസ്.ബി.ഐ) ന്റെ ഭർത്താവ് സിൽവസ്റ്റർ ഡിസൂസ (76) ഇന്ന് പുലർച്ചെ വാർദ്ധക്യ സഹജമായ അസുഖം മൂലം അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച (21/03/2025) കഴകൂട്ടം സെന്റ് ജോസഫ് പള്ളിയിൽ രാവിലെ 10 മണിയ്ക്ക് നടക്കും.
മകൾ : ജ്യോതി സിൽവസ്റ്റർ (യു.കെ).
മരുമകൻ : ഏഡ്രിയൻ ജോർജ് (യു.കെ).
What's Your Reaction?






