വാട്ട്‌സ്ആപ്പില്‍ ഇനി അമ്മയും അച്ഛനും അഡ്മിന്‍
13 വയസ്സിന് താഴെയുള്ള കുട്ടികളുടെ സുരക്ഷ മുൻനിർത്തി പാരൻറ് മാനേജ്ഡ് അക്കൌണ്ട്സ് എന്ന പുതിയ ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിച്ചു. മാതാപിതാക്കളുടെ മേൽനോട്ടത്തിൽ മാത്രം പ്രവർത്തിക്കുന്ന ഈ അക്കൌണ്ടുകൾ കുട്ടികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കും. ഈ സംവിധാനത്തിലൂടെ കുട്ടികളുടെ അക്കൌണ്ടുകൾ രക്ഷിതാക്കളുടെ വാട്ട്സ്ആപ്പുമായി ബന്ധിപ്പിക്കുകയും അവരുടെ ആശയവിനിമയങ്ങൾ നിരീക്ഷിക്കുയും ചെയ്യാം.
What's Your Reaction?