കഴക്കൂട്ടം ആറ്റിൻകുഴി മണക്കാട്ട് വിളാകം വീട്ടിൽ അനിൽകുമാർ ആർ (40) അന്തരിച്ചു

കഴക്കൂട്ടം: ആറ്റിൻകുഴി മണക്കാട്ട് വിളാകം വീട്ടിൽ പരേതനായ രവീന്ദ്രന്റെയും വസന്തയുടെയും മകൻ അനിൽകുമാർ ആർ (40) നിര്യാതനായി. സി.പി.ഐ (എം) ആറ്റിൻകുഴി ബ്രാഞ്ച് അംഗവും സി.ഐ.ടി യൂണിയൻ അംഗവുമായിരുന്ന അനിൽകുമാറിന്റെ സംസ്കാരം ചൊവ്വാഴ്ച (07/01/2025) കോലത്തുകര പൊതുശ്മശാനത്തിൽ ഉച്ചയ്ക്ക് 1 മണിക്ക് നടക്കും.
ഭാര്യ : രമ്യ
മകൻ : അഭിനവ്
What's Your Reaction?






