ഹിസ്ബുൾ മുജാഹിദീന്റെ പേരിലാണ് ഭീഷണി സന്ദേശം എത്തിയത്
തിരുവനന്തപുരം ഡിസിപിയുടെ ഇ-മെയിലിലേക്കാണ് സന്ദേശം എത്തിയത്
മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ടരയ്ക്ക് സ്ഫോടനം നടക്കുമെന്നാണ് ഇ-മെയിൽ സന്ദേശം
സന്ദേശമെത്തിയ വിവരം ഹോട്ടല്‍ അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്.
പോലീസ് നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല.