കണ്ണൂരിലെ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ ആറുപേർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

കണ്ണൂർ: അഴീക്കോട് ഒരു ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ ആറുപേർക്ക് പരിക്കേറ്റു. നീർക്കടവ് മുച്ചിരിയൻ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
What's Your Reaction?






