ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് നിയമനം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്ടോബര്‍ 30 നകം പേര് രജിസ്റ്റര്‍ ചെയ്യണം

Oct 17, 2025 - 18:26
Oct 17, 2025 - 18:26
 0
ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് നിയമനം

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സോഷ്യല്‍ വര്‍ക്ക് /സോഷ്യല്‍ ഡിസിപ്ലിനില്‍ ബിരുദത്തോടൊപ്പം ഗവ, നോണ്‍ ഗവ. സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 41 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്ടോബര്‍ 30 നകം പേര് രജിസ്റ്റര്‍ ചെയ്യണം.

What's Your Reaction?

like

dislike

love

funny

angry

sad

wow