തമിഴ്നാട് സർക്കാരിന്റെ 1962 അനിമൽ മൊബൈൽ മെഡിക്കൽ ആംബുലൻസ് പദ്ധതിയിലേക്ക് നൂറിലേറെ വെറ്ററിനറി ഡോക്ടറുമാരുടെ ഒഴിവുകൾ
കെ.എസ്.വി.സി രജിസ്ട്രേഷൻ നിർബന്ധമാണ്

തിരുവനന്തപുരം: തമിഴ്നാട് സർക്കാരിന്റെ 1962 അനിമൽ മൊബൈൽ മെഡിക്കൽ ആംബുലൻസ് പദ്ധതിയിലേക്ക് കേരളത്തിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർമാർക്ക് അവസരം. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസിന്റെ കീഴിൽ തമിഴ്നാട്ടിലാണ് നിയമനം.
തസ്തിക: വെറ്ററിനറി ഡോക്ടർ, യോഗ്യത: ബാച്‌ലർ ഓഫ് വെറ്റിനറി സയൻസ് & അനിമൽ ഹസ്ബന്ഡറി, കെ.എസ്.വി.സി രജിസ്ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് 7854731962, 7338893126 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
What's Your Reaction?






