ഇവിടെയുണ്ട് ആ ഭാഗ്യശാലി ! ക്രിസ്മസ് – ന്യൂഇയർ ബംപർ നറുക്കെടുപ്പ്; ഭാഗ്യനമ്പര്‍ ഇതാണ്

Feb 5, 2025 - 14:32
Feb 5, 2025 - 16:26
 0  8
ഇവിടെയുണ്ട് ആ ഭാഗ്യശാലി ! ക്രിസ്മസ് – ന്യൂഇയർ ബംപർ നറുക്കെടുപ്പ്; ഭാഗ്യനമ്പര്‍ ഇതാണ്

തിരുവനന്തപുരം: ക്രസ്മസ് - ന്യൂഇയര്‍ ബംപര്‍ ഒന്നാംസമ്മാനം ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന ടിക്കറ്റിനാണ് 20 കോടി രൂപയുടെ ഭാഗ്യമെത്തിയത്. അനീഷ് എംവി എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.  തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. രണ്ടാം സമ്മാനം: ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക് ലഭിക്കും. 21 കോടീശ്വരന്മാര്‍ ഉണ്ടാകുമെന്നതാണ് ക്രസ്മസ് - ന്യൂഇയര്‍ ബംപറിന്‍റെ പ്രത്യേകത. 

നാലാം സമ്മാനം: ΧΑ 461718, ΧΑ 525169, XB 335871, XB 337110, XC 335941, XC 383694, XD 361926, XD 385355, ΧΕ 109755, ΧΕ 154125, XG 296596, XG 531868, ΧΗ 318653, ΧΗ 344782, XJ 326049, XJ 345819, XK 558472, XK 581970, XL 325403, XL 574660.

മൂന്നാം സമ്മാനം: ΧΑ 109817, ΧΑ 503487, XA 539783, XB 217932, XB 323999, XB 569602, XC 206936, XC 539792, XC 592098, XD 109272, XD 259720, XD 368785, ΧΕ 198040, XE 505979, XE 511901, XG 202942, XG 237293, XG 313680, ΧΗ 125685, XH 268093, XH 546229, XJ 271485, XJ 288230, XJ 517559, XK 116134, XK 202537, XK 429804, XL 147802, XL 395328, XL 487589.

പ്രിന്‍റ് ചെയ്ത അന്‍പത് ലക്ഷം ടിക്കറ്റുകളില്‍ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വകാല റെക്കോഡാണ്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ് – പുതുവത്സര ബംപര്‍. 400 രൂപയാണ് ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റിന്റെ വില.

What's Your Reaction?

like

dislike

love

funny

angry

sad

wow