ചെസ്സില്‍ ഇന്ത്യയുടെ വനിതാ തിളക്കം:  ബ്ലിറ്റ്‌സില്‍ ഇടംനേടി വൈശാലി രമേശ് ബാബു

ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് നോട്ടൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി

Dec 31, 2024 - 19:23
Jan 3, 2025 - 00:51
 0  4
ചെസ്സില്‍ ഇന്ത്യയുടെ വനിതാ തിളക്കം:  ബ്ലിറ്റ്‌സില്‍ ഇടംനേടി വൈശാലി രമേശ് ബാബു

ന്യൂയോര്‍ക്ക് സിറ്റി: ചെസ്സില്‍ വീണ്ടും തിളങ്ങാന്‍ ഒരു ഇന്ത്യന്‍ പ്രതിഭകൂടി. ന്യൂയോര്‍ക്കില്‍ നടന്ന ഈ വര്‍ഷത്തെ ഫിഡെ വേള്‍ഡ് ചെസ്സ്  ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററായ വൈശാലി രമേശ് ബാബു, ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് നോട്ടൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. പതിനൊന്ന് റൗണ്ടുകളില്‍ നിന്നും 9.5 പോയിന്റുകളാണ് വൈശാലി നേടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow