റോട്ടറി ക്ലബ് ഓഫ് കഴക്കൂട്ടത്തിന് പുതിയ നേതൃത്വം
കേരള വനിതാ സെല്ലിന്‍റെ ഡയറക്ടറും സംസ്ഥാന പോലീസ് ഓഫീസറുമായ ശാജി സുഗുണൻ ഐ.പി.എസ് ആണ് ചടങ്ങിൽ മുഖ്യാതിഥിയായത്

തിരുവനന്തപുരം: സേവനത്തിന്‍റെ പാതയ്ക്ക് അരങ്ങ് തുറന്ന് പുതിയ നേതൃത്വവുമായി റോട്ടറി ക്ലബ് ഓഫ് കഴക്കൂട്ടം. ജൂണ്‍ 28 ന് നടന്ന സമ്മേളനത്തില്‍, റോട്ടേറിയൻ ജോൺ ജോസഫ് ക്ലബ്ബിന്‍റെ പുതിയ പ്രസിഡന്‍റായി. റോട്ടേറിയൻ വിജയകൃഷ്ണൻ ആർ. സെക്രട്ടറിയായി ചുമതലയേറ്റു. കേരള വനിതാ സെല്ലിന്‍റെ ഡയറക്ടറും സംസ്ഥാന പോലീസ് ഓഫീസറുമായ ഷാജി സുഗുണൻ ഐ.പി.എസ് ആണ് ചടങ്ങിൽ മുഖ്യാതിഥിയായത്.
ഓപ്പോള്‍ എന്ന പദ്ധതിയിലൂടെ ഒരു വീടില്ലാതെ വേദനയോടെ കഴിയുന്ന സ്ത്രീകൾക്ക് സുരക്ഷ, തൊഴിൽ തേടി വേദനിക്കുന്ന യുവതികൾക്ക് ഹോസ്റ്റൽ സൗകര്യങ്ങൾ, കാൻസറിനെ നേരിടാൻ കയ്യൊപ്പ്, പെൺകുട്ടികൾക്ക് സൈക്കിൾ, കലയിലും കായികത്തിലും കരുത്ത് പകരാന്‍ വിവിധ പരിപാടികള്‍, പിങ്ക് ഇ-ഓട്ടോ, സ്മാർട്ട് അങ്കണവാടി, ഒപ്പം പാടങ്ങൾ എന്നിങ്ങനെ വിവിധ പദ്ധതികള്‍ ഇതിലൂടെ നടപ്പാക്കും.
What's Your Reaction?






