ആന്ധ്രയിലെ പടക്കനിര്‍മ്മാണശാലയില്‍ വന്‍ പൊട്ടിത്തെറി; രണ്ട് സ്ത്രീകൾ ഉൾപ്പടെ എട്ട് മരണം
ഏഴ് പേർക്ക് പൊള്ളലേറ്റു.

ബെംഗളൂരു: ആന്ധ്രയിലെ പടക്കനിർമ്മാണശാലയിൽ വൻ പൊട്ടിത്തെറി. രണ്ട് സ്ത്രീകൾ ഉൾപ്പടെ എട്ട് പേർ മരിച്ചു. അനക്പള്ളി ജില്ലയിലെ കോട്ടവുരട്ല എന്ന സ്ഥലത്തെ പടക്കനിർമാണ ഫാക്ടറിയിലാണ് ഉച്ചയ്ക്ക് ശേഷം പൊട്ടിത്തെറി ഉണ്ടായത്. ഏഴ് പേർക്ക് പൊള്ളലേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗ
What's Your Reaction?






