വയനാട് വെള്ളമുണ്ടയിൽ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചുകൊന്നു
ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്

വയനാട്: വയനാട് വെള്ളമുണ്ടയിൽ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചുകൊന്നു. മംഗലശ്ശേരി പുല്ലംകന്നപ്പള്ളിൽ പിടി ബെന്നിയുടെ പശുവിനെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. തൊഴുത്തിൽ കെട്ടിയ ഒരു വയസുള്ള കിടാവിനെയാണ് കൊന്നത്.
What's Your Reaction?






