അധ്യാപക നിയമനത്തിന് കെ.ടെറ്റ് നിർബന്ധം

പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്

Mar 22, 2025 - 12:02
Mar 22, 2025 - 12:03
 0  10
അധ്യാപക നിയമനത്തിന് കെ.ടെറ്റ് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിൽ നിശ്ചിത വിഭാഗം കെ.ടെറ്റ് യോഗ്യത ഇല്ലാതെ അധ്യാപക നിയമനവും സ്ഥാനക്കയറ്റവും നൽകുന്ന പ്രവണത നിയന്ത്രിക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു.
 
 സർക്കുലറിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നാണ് നിർദേശം. http://education.kerala.gov.in ൽ സർക്കുലർ ലഭിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow