തിരുവനന്തപുരത്ത് ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം റദ്ദാക്കി

തിരുവനന്തപുരം- ബെംഗളൂരു ഇൻഡി​ഗോ വിമാനമാണ് റദ്ദാക്കിയത്

Mar 24, 2025 - 14:06
Mar 24, 2025 - 14:06
 0  15
തിരുവനന്തപുരത്ത് ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം റദ്ദാക്കി. ഇൻഡിഗോ വിമാനമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ  7.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്.
 
തിരുവനന്തപുരം- ബെംഗളൂരു ഇൻഡി​ഗോ വിമാനമാണ് റദ്ദാക്കിയത്. ടേക്ക് ഓഫിന് തൊട്ട് മുമ്പാണ് വിമാനത്തിൽ പക്ഷി ഇടിച്ചത്. ഇതോടെ യാത്രക്കാരെയെല്ലാം തിരികെ ഇറക്കി. ഇതിന് പകരം വൈകുന്നേരം വിമാനം പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow