NEWS

ജോലി തട്ടിപ്പിനെതിരെ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം: കേര...

വ്യക്തികളുടെ വഞ്ചനയിൽപ്പെട്ടു പോകാതെ ഉദ്യോഗാർഥികൾ ജാഗരൂകരാകണം

നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഡോ. അനുവിന് 2 സ്വ...

കേരളത്തിനുവേണ്ടി അഭിമാനകരമായ പോരാട്ടം നടത്തി സ്വർണ മെഡലുകൾ നേടിയ ഡോ. അനുവിനെ ആരോ...

ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവം; ഖാലിദ് റഹ്മാനെയും അഷ്...

ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

ഒമാൻ ചെയർമാൻസ് ഇലവനെ 76 റൺസിന് തോല്പിച്ച് കേരളം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി മുൻനിര ബാറ്റർമാർ മികച്ച പ...

ഇറാനിലെ പ്രമുഖ തുറമുഖത്ത് ഉഗ്ര സ്ഫോടനം; ഒരു കിലോമീറ്ററോ...

സ്ഫോടന കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. 

കഴക്കൂട്ടം ഫാത്തിമ മാതാ പള്ളി മുറ്റത്തെ മാതാവിന്‍റെ പ്ര...

ഇന്നലെ രാത്രി ഫാത്തിമ മാതാ ചർച്ചിലെത്തി പ്രാർഥിച്ച ശേഷമാണ് പ്രതിമ ദൂരേയ്ക്ക് വലി...

ശോഭാ സുരേന്ദ്രൻ്റെ വീടിന് മുന്നിലെ പൊട്ടിത്തെറി: 3 പേർ ...

അലക്ഷ‍്യമായി പടക്കം പൊട്ടിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്

പാക് വ്യോമപാതയടച്ചു; പിന്നാലെ വിമാനക്കമ്പനികള്‍ക്ക് മാര...

റൂട്ട് മാറ്റുമ്പോള്‍ അധിക ഇന്ധന ചെലവിന്‍റെ പേരില്‍ വിവിധ രാജ്യങ്ങളിലേക്ക് ടിക്കറ...

യുവതിയോട് മോശമായി പെരുമാറി; തിരുവനന്തപുരം മെഡിക്കൽ കേ...

യുവതിയോട് ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതിന് തുടർന്ന് യുവതി ഡ‍്യൂട്ടിയിലുണ്ടാ...

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മൊഴിയെടുത്തു

കൃത്യമായി മറുപടി നൽകിയെന്നും കെപിസിസി സമിതി ഈ കാര്യങ്ങളെല്ലാം അന്വേഷിച്ചതാണെന്നു...

തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ ബോംബ് ഭീഷണി

സന്ദേശമെത്തിയ വിവരം ഹോട്ടല്‍ അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്.

വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരാ...

അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

പാകിസ്ഥാനിൽ സ്ഫോടനത്തിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടു

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച...

തൃശ്ശൂർ പൂരം ന്യൂനതയില്ലാതെ നടത്തും; മെയ് ആറിന് പ്രാദേശ...

വനം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

അല്‍ഷിമേഴ്‌സ് രോഗിയായ മുന്‍ ബിഎസ്എഫ് ജവാന് ക്രൂര മര്‍ദ്...

രോഗി കട്ടിലിൽ നിന്ന് വീണപ്പോൾ മുറിയിൽ നിന്ന് മാറ്റിയതാണെന്നാണ് ഹോം നഴ്സ് പൊലീസിന...

ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു

കേരളത്തിലെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ്