സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

. ടിടിഐ, പിപിടിടിഐ കലോത്സവത്തിന്റെ വേദി വയനാടാണ്

Jul 5, 2025 - 17:16
Jul 5, 2025 - 17:17
 0  9
സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂര്‍ വേദിയാകും. സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് (കായികമേള) തിരുവനന്തപുരത്തും ശാസ്‌ത്രോത്സവം പാലക്കാട്ടുമാണ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ടിടിഐ, പിപിടിടിഐ കലോത്സവത്തിന്റെ വേദി വയനാടാണ്. സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തു വെച്ച് നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow