ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതാരംഭം ആരംഭിച്ചു

കേരളത്തിൽ നാളെ ആയിരിക്കും റമദാൻ വ്രതം ആരംഭിക്കുക

Mar 1, 2025 - 11:13
Mar 1, 2025 - 11:15
 0  8
ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതാരംഭം ആരംഭിച്ചു

സൗദി അറേബ്യ: ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റമദാൻ വ്രത ശുദ്ധിയുടെ നാളുകൾ. സൗദി അറേബ്യയിലും ഒമാനിലും ഇന്നലെ മാസപ്പിറവി ദൃശ്യമായി. യു എ ഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാൻ ആരംഭിച്ചിരിക്കുന്നത്. 

യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും ശനിയാഴ്ചയായിരിക്കും റമദാൻ ആരംഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ നാളെ ആയിരിക്കും റമദാൻ വ്രതം ആരംഭിക്കുക. 

What's Your Reaction?

like

dislike

love

funny

angry

sad

wow