ഫോണിൽ സംസാരിച്ച് നിൽക്കവെ സ്ലാബ് തകർന്ന് മാൻ ഹോളിൽ വീണ യുവതി മരിച്ചു

Feb 8, 2025 - 15:04
Feb 10, 2025 - 11:14
 0  7
ഫോണിൽ സംസാരിച്ച് നിൽക്കവെ സ്ലാബ് തകർന്ന് മാൻ ഹോളിൽ വീണ യുവതി മരിച്ചു

കൊല്ലം: സ്ലാബ് തകര്‍ന്ന് തൃശൂർ സ്വദേശിനി മരിച്ചു. കൊല്ലം ചാത്തന്നൂർ എംഇഎസ് ഹോസ്റ്റലിൽ വച്ചായിരുന്നു അപടകം തൃശൂര്‍ സ്വദേശിനിയായ മനീഷ (25) ആണ് മരിച്ചത്. ഫോണിൽ സംസാരിച്ച് നിൽക്കവേയാണ് സ്ലാബ് തകർന്ന് മനീഷയും സുഹൃത്ത് സ്വാതിയും അപകടത്തിൽപ്പെട്ടത്. ഇരുവരും ട്രാവൻകൂർ മെഡിക്കൽ കോളജിലെ പാര മെഡിക്കൽ ജീവനക്കാരാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow