ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്‍റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി
വെടിയുണ്ട നിലത്താണ് പതിച്ചതെന്നാണ് വിവരം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്‍റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. വെടിയുണ്ട നിലത്താണ് പതിച്ചതെന്നാണ് വിവരം.
What's Your Reaction?






