ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു
ശശികുമാർ നാട്ടകം, എസ്.കെ.എന്‍റർടൈമെൻസിന്‍റെ ബാനറിൽ ചിത്രം നിർമിക്കുന്നു
ലോകമെങ്ങും ചർച്ച ചെയ്ത ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു. നന്മ, വേനൽമരം തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമിച്ച, ശശികുമാർ നാട്ടകം, എസ്.കെ.എന്‍റർടൈമെൻസിന്‍റെ ബാനറിൽ ചിത്രം നിർമിക്കുന്നു. കോ. പ്രൊഡ്യൂസർ - ജയൻ എസ്.എ. കുമാരനെല്ലൂർ.പ്രമുഖ നാങ്കേതിക പ്രവർത്തകൾ അണിനിരക്കുന്ന ചിത്രത്തിൽ, പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അഭിനയിക്കും. ചിത്രത്തിന്റെ തിരക്കഥാരചന ആരംഭിച്ചു.
What's Your Reaction?

