മൻമോഹൻ സിംഗിന് കേരള നിയമസഭ ആദരാഞ്ജലി അർപ്പിച്ചു.

Jan 21, 2025 - 10:06
 0  1
മൻമോഹൻ സിംഗിന് കേരള നിയമസഭ ആദരാഞ്ജലി അർപ്പിച്ചു.

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് തിങ്കളാഴ്ച നടന്ന പതിമൂന്നാം നിയമസഭ സമ്മേളനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയോടെ പൊതുമിനിമം പരിപാടിയുടെ കീഴിൽ മൻമോഹൻ സിംഗ് സ്വീകരിച്ച സുപ്രധാന നടപടികളെ അനുശോചനക്കുറിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്തുപറഞ്ഞു. ദേശീയ ഉപജീവന ദൗത്യവും വിവരാവകാശ നിയമവും ഇവയിൽ ഉൾപ്പെട്ട പ്രധാന നയങ്ങളൾ ആയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow