കോഴിക്കോട് ടിപ്പര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൂടരഞ്ഞി പുവാറം തോട് ടിപ്പർ ലോറി താഴ്ചയിലക്ക് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. പൂവാടം തോട് സ്വദേശി ജംഷീറയാണ് മരിച്ചത്. ഒരു സ്ത്രീ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവമ്പാടിയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
What's Your Reaction?






