ഉന്നാവ് ബലാത്സംഗക്കേസ്: കുൽദീപ് സെൻഗാറിന് തിരിച്ചടി
. കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിന് സ്റ്റേ
ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിന് സ്റ്റേ.
What's Your Reaction?

