സ്റ്റാഫ് നഴ്സ് നിയമനം
ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്ങാണ് യോഗ്യത

പാലക്കാട് ജില്ലാ ആശുപത്രിയിലെ, ജില്ലാ മാനസിക ആരോഗ്യ പരിപാടിയില്‍ (ഡി.എം.എച്ച്.പി) സ്റ്റാഫ് നഴ്സിനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്ങാണ് യോഗ്യത. പ്രായപരിധി 40 വയസ്. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ ആശുപത്രി ഓഫീസില്‍ സെപ്തംബര്‍ 29ന് രാവിലെ 10.30 ന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327
What's Your Reaction?






