കഴക്കൂട്ടം ആറ്റിൻകുഴി പള്ളിനട അസീസിയയിൽ റഈസ് നജീബ് (21) അന്തരിച്ചു

കഴക്കൂട്ടം: ആറ്റിൻകുഴി പള്ളിനട അസീസിയയിൽ നജീബ് ഹനീഫയുടേയും സഹീന നജീബിന്റെയും മകൻ റഈസ് നജീബ് (21) ചൊവ്വാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് ഖത്തറിൽ വച്ച് മരണപ്പെട്ടു.
ഖബറടക്കം വ്യാഴാഴ്ച കുളത്തൂർ ആറ്റിൻകുഴി മേടവാതുക്കൽ മുസ്ലീം ജമാ അത്ത് ഖബർസ്ഥാനിൽ രാവിലെ 8 മണിക്ക് നടന്നു.
സഹോദരങ്ങൾ: ഫാഹിസ് നജീബ്, റൗദ നജീബ്.
What's Your Reaction?






