ജമ്മു കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ വെടിവയ്പ്പ്
താൽക്കാലിക സൈനിക ക്യാംപിനു നേരെയാണ് വെടിയുതിർത്തത്

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ വെടിവയ്പ്പ്. ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്. കത്വ ജില്ലയിലെ വനമേഖലയിലെ താൽക്കാലിക സൈനിക ക്യാംപിനു നേരെയാണ് വെടിയുതിർത്തത്.
പേരാണ് ആക്രമണത്തിൽ പങ്കാളികളായതെന്നാണ് വിവരം. ഭീകരരെ കണ്ടെത്താനുള്ള തിരച്ചിലിലാണ് സൈന്യം. ഭീകരർക്ക് നേരെ തിരിച്ചും വെടിവയ്പ്പുണ്ടായി. ഏകദേശം അര മണിക്കൂറോളമാണ് വെടിവയ്പ്പ് നടന്നത്. ആക്രമണത്തിൽ ആർക്കും പരുക്കില്ല.
What's Your Reaction?






