കുഴിയില്‍ കടുവയ്ക്കൊപ്പം നായയും വീണു; മയക്കുവെടി വെക്കാന്‍ വനംവകുപ്പ്

സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്

Jun 8, 2025 - 13:13
Jun 8, 2025 - 13:13
 0  15
കുഴിയില്‍ കടുവയ്ക്കൊപ്പം നായയും വീണു; മയക്കുവെടി വെക്കാന്‍ വനംവകുപ്പ്

തൊടുപുഴ: കടുവയ്ക്കൊപ്പം നായയും കുഴിയിൽ വീണു. ഇടുക്കി മൈലാടും പാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്. കേരള തമിഴ്നാട് അതിർത്തിയിലാണ് ഏലത്തോട്ടം. വനംവകുപ്പ് സംഘം സ്ഥലത്തെത്തി. കടുവയെ മയക്കുവെടിവച്ചു പിടികൂടും. 

What's Your Reaction?

like

dislike

love

funny

angry

sad

wow