വാല്‍പ്പാറയില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ ഏഴുവയസുകാരനെ പുലി കടിച്ചുകൊന്നു
വീട്ടുകാര്‍ ബഹളം വെച്ചതോടെ നാട്ടുകാരടക്കം തെരച്ചില്‍ നടത്തി

തൃശൂര്‍: വാൽപ്പാറയിൽ തേയിലത്തോട്ടത്തിൽ ഏഴുവയസുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ മകൻ മൂർ ബുജി ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7.30 നായിരുന്നു സംഭവം. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു പുല ആക്രമിച്ചത്.
വീട്ടുകാര്‍ ബഹളം വെച്ചതോടെ നാട്ടുകാരടക്കം തെരച്ചില്‍ നടത്തി. പിന്നീടാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വാല്‍പ്പാറയില്‍ ഒരു മാസം മുന്‍പ് പുലി മറ്റൊരു കുട്ടിയെ കടിച്ച് കൊലപ്പെടുത്തിയിരുന്നു. നാലു വയസ്സുസുകാരിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
What's Your Reaction?






