റാന്നി: ആഗോള അയ്യപ്പ സംഗമത്തോടനുബന്ധിച്ചു പമ്പയിലെ സംഗീതപരിപാടിക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങവേ ശനിയാഴ്ച ഉച്ച കഴിഞ്ഞു 3:30 ഓടെ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. പ്രശസ്ത ഡ്രമ്മർ കിച്ചു (ജോൺ) , ഗിറ്റാറിസ്റ് ടോണി, ഇരുവരുടെയും സുഹൃത്തായ കൊച്ചാപ്പു (ബെന്നറ്റ്) എന്നിവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാർ ഫോർച്യൂണർ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തിൽ ബെന്നറ്റ് ആണ് മരിച്ചത്.
https://www.instagram.com/reel/DO2yuNGEggY/?igsh=aGdsenE5Zm94OHJj
പിന്നണി ഗായകൻ ഇഷാൻ ദേവ് ഷാൻ നയിച്ച ട്രൂപ്പിന്റേതായിരുന്നു സംഗീതപരിപാടി. പരിപാടിക്ക് ശേഷം സംഘം മടങ്ങവേ റാന്നി മന്ദിരംപടിയിൽ വച്ചായിരുന്നു ദാരുണമായ സംഭവം.
Sharath Kazhakuttom
With over 13 years of multifaceted experience in journalism, I have built a strong reputation for incisive reporting, editorial leadership, and a deep understanding of political, criminal, and cultural landscapes. My career has spanned prominent media organizations including The Times of India, Evartha, and Press Club Vartha, where I have served in key editorial roles—as a Senior Reporter, Sub Editor, and ultimately as Editor -in- Chief.
As a reporter, I specialized in uncovering hard-hitting stories and delivering clear, impactful narratives on politics and crime, while also exploring the nuances of culture and society. In my editorial roles, I led newsrooms with a strong emphasis on accuracy, editorial integrity, and strategic content planning—overseeing daily operations, managing teams, and guiding long-form investigations.
From field reporting to newsroom leadership, my work has consistently reflected a commitment to journalistic ethics, public accountability, and storytelling that informs, engages, and drives conversation. Adaptable across print and digital platforms, I continue to approach journalism with curiosity, responsibility, and an unwavering belief in its power to influence positive change.