എക്സറേ ടെക്നീഷ്യന്‍ നിയമനം
179 ദിവസത്തേക്കാണ് നിയമനം

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച്.എം.സി ഫണ്ട് മുഖാന്തിരം എക്സറേ ടെക്നിഷ്യന്‍ തസ്തികയില്‍ ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 25 ന് രാവിലെ 11 ന് പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടത്തുന്ന അഭിമുഖത്തിന് എത്തണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2546260.
What's Your Reaction?






