വെറ്ററിനറി സർജൻ നിയമനം

യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം

Sep 27, 2025 - 18:26
Sep 27, 2025 - 18:27
 0
വെറ്ററിനറി സർജൻ നിയമനം

കോട്ടയം ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയുടെയും രാത്രികാല അടിയന്തര മൃഗചികിത്സാസേവനത്തിന്റെയും ഭാഗമായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് കരാറാടിസ്ഥാനത്തിൽ വാക്ക് ഇൻ-ഇന്റർവ്യൂ നിയമനം നടത്തുന്നു. സെപ്തംബർ 30 രാവിലെ 11 മണിക്ക് കളക്‌ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽവെച്ചാണ് അഭിമുഖം. യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. യോഗ്യത: വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറിയിൽ ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും. ഫോൺ:-2563726.

What's Your Reaction?

like

dislike

love

funny

angry

sad

wow