വിഴിഞ്ഞത്ത് യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവത്തിൽ അന്വേഷണം

Jul 1, 2026 - 02:01
Jul 1, 2026 - 02:02
 0
വിഴിഞ്ഞത്ത് യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവത്തിൽ അന്വേഷണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശിനിയായ വിഘ്‌നേശ്വരി (27) ആണ് മരിച്ചത്.

രണ്ട് വർഷം മുൻപായിരുന്നു വിഘ്‌നേശ്വരിയുടെ വിവാഹം. ദമ്പതികൾക്ക് കുട്ടികളില്ലാത്തതിനെ തുടർന്ന് യുവതി മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷമേ വ്യക്തമാകൂ.

What's Your Reaction?

like

dislike

love

funny

angry

sad

wow