അഴിമതി മുക്ത കേരളം: സർക്കാർ ഓഫീസുകളിൽ നടത്തിയത് 175 മിന്നൽ പരിശോധനകൾ

മിന്നൽ പരിശോധനകളിൽ കണ്ടെത്തിയ കണക്കിൽപ്പെടാത്ത 6 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

May 2, 2025 - 20:11
May 2, 2025 - 20:12
 0  14
അഴിമതി മുക്ത കേരളം: സർക്കാർ ഓഫീസുകളിൽ നടത്തിയത് 175 മിന്നൽ പരിശോധനകൾ
തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ 2025 ൽ ഇതുവരെ വിവിധ സർക്കാർ ഓഫീസുകളിൽ 175 മിന്നൽ പരിശോധനകൾ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
 
പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന അഴിമതി മുക്ത കേരളം ക്യാമ്പയിൻ മികച്ച രീതിയിൽ തുടരുകയാണ്. മിന്നൽ പരിശോധനകളിൽ കണ്ടെത്തിയ കണക്കിൽപ്പെടാത്ത 6 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow