വീട്ടില്‍ കണ്ടത് അവിശ്വസനീയം;മന്ത്രി ഗണേഷിനെതിരെ ഭാര്യ

Mar 9, 2026 - 13:45
Mar 9, 2026 - 13:45
 0
വീട്ടില്‍ കണ്ടത് അവിശ്വസനീയം;മന്ത്രി ഗണേഷിനെതിരെ ഭാര്യ

ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിനെതിരായ ഗുരുതര ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചയാകുന്നു. വാളകത്തെ കുടുംബ വീട്ടിൽ അപ്രതീക്ഷിതമായി എത്തിയ ഭാര്യ, മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിൻറെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും ഇവർ 112ൽ വിളിച്ച് സഹായം തേടിയെന്നുമാണ് വിവരം. മുൻ ഡിജിപി ശ്രീലേഖയുടെ ഭർത്താവിൻറെ സഹോദരിയായ ഭാര്യ ശ്രീലേഖയെ വിളിച്ച് സഹായം തേടിയെന്നും റിപ്പോർട്ടുകളുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow