16 പാക്കിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാർശ പ്രകാരമാണ് നടപടി

Apr 28, 2025 - 12:41
Apr 28, 2025 - 12:41
 0  14
16 പാക്കിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ
ഡൽഹി: ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. പഹൽഗാം ആക്രമണത്തിനു ശേഷം വർഗീയമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന കാരണത്താലാണ് നിരോധനം ഏർപ്പെടുത്തിയത്.
 
നിരോധനം ഏർപ്പെടുത്തിയതിൽ ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് തുടങ്ങിയവ ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാർശ പ്രകാരമാണ് നടപടി. പഹൽഗാമിലെ ബൈസരൻ പുൽമേടിലാണ് ദിവസങ്ങൾക്ക് മുൻപ് ഭീകരാക്രമണം നടന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow