ശരിയായത് ചെയ്യുക’ എന്ന് മുദ്രാവാക്യം; ലോക്സഭയിൽ നന്ദി പ്രമേയം അവതരിപ്പിക്കാനായില്ല, പ്രധാനമന്ത്രിയുടെ സീറ്റ് വളഞ്ഞ് വനിതാ എംപിമാർ,
ന്യൂഡൽഹി:രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷമുള്ള നന്ദി പ്രമേയം അവതരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കാതെ വന്നത് പ്രതിപക്ഷത്തെ വനിതാ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന്. കരസേന മുൻ മേധാവി എം.എം.നരവനെയുടെ ഓർമക്കുറിപ്പിലെ വരികൾ വായിക്കാൻ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം ബഹളം വച്ചിരുന്നു.
What's Your Reaction?

