സെൽ ബ്രോഡ്കാസ്റ്റ് അലർട്ട് സംവിധാനം നിർത്തിവച്ചു
ന്യൂഡൽഹി: ദേശീയ ദുരന്ത നി വാരണ അതോറിട്ടിയുടെ നിർ ദേശപ്രകാരം ഇന്ത്യയിലെ സെൽ ബ്രോഡ്കാസ്റ്റ് അലർട്ട് സംവി ധാനം താൽക്കാലികമായി നിർ ത്തിവച്ചതായി അധികൃതർ.
വെള്ളിയാഴ്ചയാണ് ഇത് സംബ ന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. പുതിയ അറിയി പ്പ് ഉണ്ടാകുന്നത് വരെ ഈ നി യന്ത്രണം തുടരും.
പ്രകൃതി ദുരന്തങ്ങൾ, സുരക്ഷാ ഭീഷണികൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ദുരന്ത ബാധിത പ്രദേശങ്ങളിലെ ആളു കൾക്ക് വേഗത്തിൽ മുന്നറിയി പ്പ് നൽകുന്നതിനുള്ള നൂതന സാങ്കേതികവിദ്യയാണ് സെൽ ബ്രോ ഡ്കാസ്റ്റ്.
ഇന്റർനെറ്റോ സാധാരണ മൊബൈൽ നെറ്റ്‌വർക്കോ ഇല്ലാതെ തന്നെ ഒരു പ്രത്യേക പ്രദേശത്തെ മുഴുവൻ മൊബൈൽ
ഉപയോക്താക്കൾക്കും ഒരേസമയം വിവരങ്ങൾ കൈമാറാൻ ഇതിലൂടെ സാധിക്കും.
What's Your Reaction?



