കഴക്കൂട്ടം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ തൊഴിൽമേള

പ്രവേശനം സൗജന്യമാണ്

Feb 20, 2025 - 20:37
Feb 20, 2025 - 20:37
 0  7
കഴക്കൂട്ടം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ  തൊഴിൽമേള

തിരുവനന്തപുരം: അസാപ് കേരള കഴക്കൂട്ടം കമ്യൂണിറ്റി സ്‌കിൽ പാർക്കിന്റ നേതൃത്വത്തിൽ 22ന് തൊഴിൽമേള   സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് ' വിജ്ഞാന കേരളം ' പദ്ധതിയുടെ ഭാഗമായാണ് മേള.

പ്രവേശനം സൗജന്യം. വിവരങ്ങൾക്ക്: 9495999693, 9446017871, 7591980325. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/ASktSraDYqo76RFQ6

What's Your Reaction?

like

dislike

love

funny

angry

sad

wow