കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു 

ജാതിപത്രി ശേഖരിക്കാൻ മീൻമുട്ടി വനത്തിൽ പോയതായിരുന്നു

Jun 13, 2025 - 16:44
Jun 13, 2025 - 16:45
 0  11
കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു 

തൊടുപുഴ: കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. പീരുമേട് തോട്ടപ്പുരയിൽ താമസിക്കുന്ന സീതയാണ് (50) മരിച്ചത്. ജാതിപത്രി ശേഖരിക്കാൻ മീൻമുട്ടി വനത്തിൽ പോയതായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം.

What's Your Reaction?

like

dislike

love

funny

angry

sad

wow