ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
കൂടുതൽ വിവരങ്ങൾക്ക്: 0471-2459255 എന്ന നമ്പറുമായി ബന്ധപ്പെടുക.
തിരുവനന്തപുരം ചാല ഗവ. ഐടിഐയിൽ മറൈൻ ഫിറ്റർ ട്രേഡിൽ നിലവിലുള്ള താൽക്കാലിക ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതുള്ള ഉദ്യോഗാർഥികൾ ജനുവരി 19 രാവിലെ 10.30 ന് അസൽ സർട്ടഫിക്കറ്റുകളുമായി ചാല ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2459255.
What's Your Reaction?

